1. dance attendance

    ♪ ഡാൻസ് അറ്റെന്റൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുള്ളുക
    3. നൃത്തം ചെയ്യുക
    4. നടനം ചെയ്യിക്കുക
    5. ചുവടുവയ്ക്കുക
  2. attend

    ♪ അറ്റൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഹാജരാവുക, പങ്കുകൊള്ളുക, ചേരുക, ഭാഗഭാക്കാവുക, പങ്കെടുക്കുക
    3. ശ്രദ്ധിക്കുക, ശ്രദ്ധകൊടുക്കുക, ശ്രദ്ധാലുവാകുക, ശ്രദ്ധിച്ചു കേൾക്കുക, കേൾക്കുക
    4. ശ്രദ്ധിക്കുക, നോക്കുക, പാലിക്കുക, വേണ്ട കാര്യങ്ങൾ ചെയ്ക, ശുശ്രൂഷചെയ്യുക
    5. നോക്കുക, വേണ്ടതുചെയ്യുക, കൈകാര്യംചെയ്യുക, സംഘടിപ്പിക്കുക, പ്രശ്നപരിഹാരം കാണുക
    6. അകമ്പടിസേവിക്കുക, തുണയായി അനുഗമിക്കുക, വഴികാട്ടുക, കൊണ്ടാക്കുക, അനുഗമിക്കുക
  3. attendance register

    ♪ അറ്റൻഡൻസ് രജിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഹാജർ പുസ്തകം
  4. attender

    ♪ അറ്റൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. അറ്റൻഡർ
    3. സേവകൻ
  5. attendance

    ♪ അറ്റൻഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാന്നിദ്ധ്യം, സന്നിഹിതാവസ്ഥ, ഹാജർ, അടുത്തുണ്ടാകൽ, സാമുഖ്യം
    3. സദസ്സ്, സദസ്യർ, പ്രേക്ഷകർ, ആസ്വാദകർ, കേൾപ്പോർ
  6. in attendance

    ♪ ഇൻ അറ്റെൻഡൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സന്നിഹിതരായ, സാന്നിദ്ധ്യത്തിലുള്ള, വിളിപ്പുറത്തുള്ള, അവിഗത, ആഗത
  7. attendant

    ♪ അറ്റൻഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുഗമിക്കുന്ന, കൂടെവരുന്ന, ബന്ധപ്പെട്ട, അനുബദ്ധ, അനുബന്ധമായ
    1. noun (നാമം)
    2. പരിചാരകൻ, സേവകൻ, വിചാരിപ്പുകാരൻ, പരിചരൻ, പരിചാരി
    3. അനുചരൻ, സേവകൻ, അകമ്പടി, അകമ്പടിക്കാരൻ, അഭിസരൻ
  8. attendants

    ♪ അറ്റൻഡന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിവാരം, പരീവാരം, അനുചരവൃന്ദം, പരിച്ഛദം. അനുചരർ, സാമഗ്ര്യം
    3. പരിവാരം, പരീവാരം, പരികരം, പാർഷദർ, സംഘാംഗങ്ങൾ
    4. പരിവാരം, പരീവാരം, പരിബർഹം, പരിബർഹണം, പരിജനം
    5. പരിവാരം, അകമ്പടി, ആളകമ്പടി, പരിച്ഛദം, പടലം
    6. അനുചരസംഘം, പരിവാരം, പരിച്ഛത്ത്, അനുചരവൃന്ദം, പരിചാരകവൃന്ദം
  9. fail to attend

    ♪ ഫെയിൽ ടു അറ്റെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഹാജരാകാതിരിക്കുക, പങ്കുകൊള്ളാതിരിക്കുക, പുള്ളിപ്പടുക, ഹാജരാകുന്നതിൽ പരാജയപ്പെടുക, സന്നിഹിതമാകാതിരിക്കുക
  10. flight attendant

    ♪ ഫ്ലൈറ്റ് അറ്റൻഡന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമാനത്തിലെ പരിചാരകൻ, യാത്രക്കാരെ പരിചരിക്കുന്ന വിമാനജോലിക്കാരൻ, യാത്രക്കാരെ പരിചരിക്കുന്ന വിമാനജോലിക്കാരി, വിമാനത്തിലെ ആതിഥേയ, വിമാനയാത്രക്കാരെ സ്വീകരിച്ചു പരിചരിക്കുന്നവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക