1. Attended by

    ♪ അറ്റെൻഡഡ് ബൈ
    1. നാമം
    2. കൂടി
  2. Attendance register

    1. നാമം
    2. ഹാജർ പുസ്തകം
  3. Dance attendance

    ♪ ഡാൻസ് അറ്റെൻഡൻസ്
    1. നാമം
    2. നൃത്തം
    3. നൃത്യം
    4. നടനം
    1. ക്രിയ
    2. നൃത്തം ചെയ്യുക
    3. നടനം ചെയ്യിക്കുക
    4. തുള്ളുക
    5. ചുവടുവയ്ക്കുക
  4. Attendant

    ♪ അറ്റെൻഡൻറ്റ്
    1. വിശേഷണം
    2. സേവകൻ
    3. സാന്നിഹിതനായ
    4. കൂടെ വരുന്ന
    5. പിൻവരുന്ന
    6. ഹാജരായിരുന്ന
    7. സന്നിഹിതനായിരുന്ന
    8. അകന്പടിക്കാരൻ
    1. നാമം
    2. സഹായി
    3. പാർശ്വവർത്തി
    4. പരിചാരകൻ
    5. ഹാജരായുള്ളയാൾ
    6. പൊതുസ്ഥലങ്ങളിലെ സൂക്ഷിപ്പുകാരൻ
  5. Attendants

    ♪ അറ്റെൻഡൻറ്റ്സ്
    1. -
    2. അനുചരവൃന്ദം
  6. Attendance

    ♪ അറ്റെൻഡൻസ്
    1. -
    2. കാത്തിരിക്കൽ
    3. ഹാജരായവരുടെ സംഖ്യ
    1. നാമം
    2. ജാഗ്രത
    3. ഹാജരാകൽ
    4. സാന്നിദ്ധ്യം
    5. ഹാജർ
    6. ശുശ്രൂഷ
    7. ഹാജരായവരുടെ സംഖ്യം
    8. ഹാജരായവർ
  7. Attender

    1. നാമം
    2. അറ്റൻഡർ
    3. സേവകൻ
  8. Attending

    ♪ അറ്റെൻഡിങ്
    1. വിശേഷണം
    2. പരിചരിക്കുന്ന
    3. പരിപാലിക്കുന്ന
  9. Attends

    ♪ അറ്റെൻഡ്സ്
    1. വിശേഷണം
    2. പരിചരിക്കുന്ന
  10. Attend

    ♪ അറ്റെൻഡ്
    1. ക്രിയ
    2. പാലിക്കുക
    3. പങ്കുകൊള്ളുക
    4. ശ്രദ്ധിക്കുക
    5. പരിചരിക്കുക
    6. സംബന്ധിക്കുക
    7. ശുശ്രൂഷിക്കുക
    8. കേൾക്കുക
    9. അകമ്പടിസേവിക്കുക
    10. ചടങ്ങിൽ പങ്കുകൊളളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക