- verb (ക്രിയ)
വേണ്ടത്ര പരിഗണന നൽകാതിരിക്കുക
- noun (നാമം)
കുട്ടികകിൽ ഉണ്ടാവുന്ന ശ്രദ്ധയില്ലായ്മ, കണക്കിലേറെ പ്രസരിപ്പ്, മുതലായ പെരുമാറ്റ വൈകല്യങ്ങൾ
- phrasal verb (പ്രയോഗം)
- verb (ക്രിയ)
- noun (നാമം)
- phrasal verb (പ്രയോഗം)
ജാഗ്രതയോടെയിരിക്കുക, തയ്യാറായിരിക്കുക, ശ്രദ്ധയോടിരിക്കുക, കരുതലോടിരിക്കുക, നോക്കിക്കൊള്ളുക
- phrase (പ്രയോഗം)
കാതുകൊടുക്കുക, അനുഭാവപൂർവ്വം കേൾക്കുക, ശ്രദ്ധിച്ചുകേൾക്കുക, ചെവിയോർക്കുക, ചെവികൊടുക്കുക
ചെവി കൂർപ്പിച്ചു നില്ക്കുക, ശ്രദ്ധയോടെ കേൾക്കുക, ചെവികൊടുക്കുക, ശ്രദ്ധകൊടുക്കുക, ചെവിപാർക്കുക
- verb (ക്രിയ)
കേൾക്കുക, ശ്രദ്ധിക്കുക, ചെവി കൊടുക്കുക, ശ്രദ്ധിച്ചു കേൾക്കുക, അനുഭാവപൂർവ്വം കേക്കുക്ര
കേൾക്കുക, കേൾക്കാൻ ശ്രമിക്കുക, ശ്രദ്ധിക്കുക, ശ്രവിക്കുക, ശ്രദ്ധ കൊടുക്കുക
സൂക്ഷിക്കുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക, ശ്രദ്ധാലുവാകുക, ശ്രദ്ധാനിരതമായിരിക്കുക
കേൾക്കുക, മനസ്സിരുത്തികേൾക്കുക, ശ്രദ്ധകൊടുക്കുക, കൂട്ടാക്കുക, കാതോർക്കുക
ശ്രദ്ധിക്കുക, ശ്രദ്ധകൊടുക്കുക, ശ്രദ്ധാലുവാകുക, ശ്രദ്ധിച്ചു കേൾക്കുക, കേൾക്കുക
- verb (ക്രിയ)
മുഴുവൻശ്രദ്ധയും പിടിച്ചെടുക്കുക, ശ്രദ്ധാകേന്ദമാകുക, ബദ്ധമാക്കുക