1. attenuated

    ♪ അറ്റന്യൂയേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃശമായ, നേർത്ത, കനം കുറഞ്ഞ, തനുവായ, ലഘുവായ
    3. ക്ഷീണിതമക്കപ്പെട്ട, ദുർബ്ബലപ്പെടുത്തപ്പെട്ട, ശക്തിക്ഷയിച്ച, ക്ഷത, കുറഞ്ഞ
  2. attenuate

    ♪ അറ്റന്യൂയേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃശമായ, നേർത്ത, കനം കുറഞ്ഞ, തനുവായ, ലഘുവായ
    1. verb (ക്രിയ)
    2. ലഘുവാക്കുക, ലഘൂകരിക്കുക, ഗൗരവം കുറയ്ക്കുക, കുറയ്ക്കുക, പ്രശമിപ്പിക്കുക
    3. നീര് ഊറ്റി എടുക്കുക, ചാറെടുക്കുക, ദ്രവിപ്പിക്കുക, ക്ഷയിപ്പിക്കുക, തളർത്തുക
    4. കുറയ്ക്കുക, അല്പീകരിക്കുക, കുറവുവരുത്തുക, താഴ്ത്തുക, കുറവാക്കുക
    5. കനംകുറയ്ക്കുക, ലാഘവപ്പെുത്തുക, നേർക്കുക, വീതികുറയുക, അഗ്രത്തിൽ അല്പീഭവിക്കുക
    6. ലഘൂകരിക്ക, സാന്ത്വനപ്പെടുത്തുക, കുറയ്ക്കുക, തണുപ്പിക്കുക, കുറവു വരുത്തുക
  3. attenuation

    ♪ അറ്റന്യൂയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷയം, ക്ഷയിക്കൽ, ക്ഷീണിക്കൽ, ക്ഷയം സംഭവിക്കൽ, തേയ്വ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക