1. attested milk

    ♪ അറ്റസ്റ്റഡ് മിൽക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. രോഗകീടവിമുക്തമെന്ൻ മുദ്രവയ്ക്കപ്പെട്ട പാൽ
  2. attest

    ♪ അറ്റസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാക്ഷ്യപ്പെടുത്തുക, സാക്ഷിപറയുക, സാക്ഷീകരിക്കുക, തെളിവുകൊടുക്കുക, ഉറപ്പിക്കുക
  3. attested

    ♪ അറ്റസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആധികാരിക, ആധികാരികം, ഔപപത്തിക, വിശ്വസനീയമായ, ആശ്രയിക്കാവുന്ന
    3. യഥാർത്ഥമായ, ആധികാരികമായ, അകൃത്രിമം, വിശ്വാസ്യ, സരള
    4. യഥാർത്ഥമായ, യാഥാർത്ഥിക, വാസ്തവികമായ, ഭാവരൂപ, യഥാർത്ഥത്തിലുള്ള
  4. attestable

    ♪ അറ്റസ്റ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സംശയം തെളിയിക്കത്തക്ക, തെളിയിച്ചു ബോദ്ധ്യപ്പെടുത്താവുന്ന, തെളിയിക്കാവുന്ന, നേരാണെന്നു കാണിക്കാവുന്ന, തെളിവുമൂലം സ്ഥാപിക്കാവുന്ന
  5. attest to someone's being

    ♪ അറ്റസ്റ്റ് ടു സംവൺസ് ബീയിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആണെന്നു കാണിക്കുക, സാക്ഷ്യപ്പെടുത്തുക, ഉറപ്പിക്കുക, വെളിവാകുക, സ്ഥിരീകരിക്കപ്പെടുക
  6. attestation

    ♪ അറ്റസ്റ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തെളിവ്, മതിയായ തെളിവ്, അടയാളം, സൂചന, തുമ്പ്
    3. തെളിവ്, പ്രഖ്യ, തുമ്പ്, തേറ്റം, പ്രത്യക്ഷപ്രമാണം
    4. ദൃഢപ്രതിജ്ഞ, പ്രഖ്യാപനം, പ്രസ്താവന, ഖ്യാപനം, ദൃഢോക്തി
    5. വെരിഫിക്കേഷൻ, ഒത്തുനോക്കൽ, പരിശോധിക്കൽ, സത്യമാണോ എന്നു പരിശോധിക്കൽ, ശരിയാണോ എന്നു പരിശോധിക്കൽ
    6. കുറ്റാരോപണം, ആരോപണം, സമാരോപണം, പഴി, ആരോപം
  7. attest to

    ♪ അറ്റസ്റ്റ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സത്യം ചെയ്ക, സത്യം ചെയ്തു പറയുക, ഉറപ്പിച്ചുപറയുക, സാക്ഷീകരിക്കുക, തെളിവുമൂലം സ്ഥാപിക്കുക
    3. സാക്ഷ്യപ്പെടുത്തുക, സാക്ഷിപറയുക, തെളിവാകുക, സാക്ഷ്യമാകുക, ആധാരവസ്തുവാകുക
    1. verb (ക്രിയ)
    2. ദൃഢീകരിക്കുക, സമർത്ഥിക്കുക, ശക്തിപ്പെടുത്തുക, പുതിയ തെളിവിലൂടെ ഉറപ്പാക്കുക, ഉറപ്പിക്കുക
    3. തെളിയിക്കുക, പ്രത്യക്ഷപ്പെടുത്തുക, വ്യക്തമായി കാണിക്കുക, ദ്യോതിപ്പിക്കുക, വെളിപ്പെടുത്തുക
    4. പരിശോധിച്ചു ശരിയാണെന്നു സാക്ഷ്യപ്പെടുത്തുക, നിർണ്ണയിക്കുക, ഉറപ്പിക്കുക, തിട്ടം വരുത്തുക, ശരിയാണെന്നു തെളിയിക്കുക
    5. ആധികാരികമാക്കുക, ശരിയാണെന്നു സാക്ഷ്യപ്പെടുത്തുക, യഥാർത്ഥമെന്നു തെളിയിക്കുക, പ്രമാണീകരിക്കുക, ഉറപ്പിക്കുക
    6. സ്ഥാപിക്കുക, തെളിയിക്കുക, ഉറപ്പിക്കുക, സമർത്ഥിക്കുക, കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക