1. attire

    ♪ അറ്റയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉടയാട, വേഷം, വസ്ത്രം, വേഷഭൂഷണം, അങ്കച്ചമയം
    1. verb (ക്രിയ)
    2. വസ്ത്രം ധരിക്കുക, വസ്ത്രമണിയുക, നാണം മറയ്ക്കുക. നഗ്നതമറയ്ക്കുക, വേഷഭൂഷകൾ കൊണ്ട് അലങ്കരിക്കുക, ചമയുക
  2. attire abode

    ♪ അറ്റയർ അബോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉടുവസ്ത്രം
  3. attired

    ♪ അറ്റയേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആച്ഛാദിത, ആച്ഛന്ന, ആവൃത, ആവീത, ഛാദിത
    3. വസ്ത്രം ധരിച്ച, ഉടുത്തൊരുങ്ങിയ, ചമഞ്ഞ, ആഛാദിതം, വാസിത
  4. out attire

    ♪ ഔട്ട് അറ്റയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചമയിക്കുക, ഒരുക്കുക, ചമല്ക്കരിക്കുക, വേഷം അണിയിക്കുക, കെട്ടിഒരുക്കുക
  5. be attired in

    ♪ ബീ അറ്റയേഡ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വസ്ത്രം ധരിച്ചിരിക്കുക, വസ്ത്രാലങ്കാരം ചെയ്തിരിക്കുക, മോടിയിൽ ധരിച്ചിരിക്കുക, ചമഞ്ഞിരിക്കുക, വസ്ത്രധാരണം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക