1. attitude

    ♪ ആറ്റിറ്റ്യൂഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിലപാട്, നയനിലപാട്, വീക്ഷണം, വീക്ഷണഗതി, ദൃഷ്ടികോണം
    3. നില, ഇരിപ്പ്, സ്ഥിതി, ശാരീരികനില, ശരീരസ്ഥിതി
  2. step motherly attitude

    ♪ സ്റ്റെപ് മദർലി ആറ്റിറ്റ്യൂഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിറ്റമ്മനയം
  3. attitudes

    ♪ ആറ്റിറ്റ്യൂഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തഃസത്ത, പെരുമാറ്റരീതി, പ്രകൃതം, പ്രത്യേക ഗുണലക്ഷണം, സമ്പ്രദായം
  4. strike an attitude

    ♪ സ്ട്രൈക്ക് ആൻ ആറ്റിറ്റ്യൂഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മേനിനടിക്കുക, പകിട്ടുകാട്ടുക, കപടമായി ഭാവിക്കുക, നടിക്കുക, ഗാംഭീര്യം നടിക്കുക
    1. verb (ക്രിയ)
    2. അവയവങ്ങളെ പ്രത്യേകരീതിയിൽ വിന്യസിക്കുക, പ്രത്യേകനിലപാടെടുക്കുക, പ്രത്യേകഭാവം കെെക്കൊള്ളുക, ഞെളിയുക, നെളിയുക
  5. positive attitude

    ♪ പോസിറ്റീവ് ആറ്റിറ്റ്യൂഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുഭപ്രതീക്ഷ, ശുഭാപ്തിവിശ്വാസം, ആത്മധെെര്യം, ആത്മവിശ്വാസം, പ്രസാദാത്മകത്വം
  6. mental attitude

    ♪ മെന്റൽ ആറ്റിറ്റ്യൂഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനസ്സ്, ചിത്തം, ഹൃദയം, മനഃസ്ഥിതി, അവബോധകം
  7. cop an attitude

    ♪ കോപ്പ് ആൻ ആറ്റിറ്റ്യൂഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മേനിനടിക്കുക, പകിട്ടുകാട്ടുക, കപടമായി ഭാവിക്കുക, നടിക്കുക, ഗാംഭീര്യം നടിക്കുക
  8. mental attitudes

    src:ekkurupShare screenshot
    1. noun (നാമം)
    2. മനസ്സ്, മാനസികഘടന, ചിത്തം, ചിത്തഗതി, മനഃസ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക