1. attorney

    ♪ അറ്റോർണി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമകാര്യപ്രതിപുരുഷൻ, മുക്ത്യാർകാര്യസ്ഥൻ, അഭിഭാഷകൻ, വക്കീൽ, അഭിഭാഷകവൃത്തിയിലേർപ്പെട്ടയാൾ
  2. letter of attorney

    ♪ ലെറ്റർ ഒഫ് അറ്റോർണി
    src:crowdShare screenshot
    1. noun (നാമം)
    2. മുക്ത്യാർ
  3. power of attorney

    ♪ പവർ ഓഫ് അറ്റോർണി
    src:crowdShare screenshot
    1. noun (നാമം)
    2. നിയമപരവും സാമ്പത്തികവുമായ കാര്യങ്ങളിൽ മറ്റൊരാൾക്കു വേണ്ടി പ്രവർത്തിക്കാനുള്ള അധികാരം
    3. മുക്ത്യാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക