1. counter-attraction

    ♪ കൗണ്ടർ അട്രാക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിപരീതാകർഷണം
  2. attractive

    ♪ അട്രാക്ടിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആകർഷക, ആകർഷകമായ, ശ്രദ്ധആകർഷിക്കുന്ന, പ്രലോഭകമായ, കാന്ത
    3. ആകർഷണീയമായ, ചെം, പൂം, ആകർഷകത്വമുള്ള, അഴകിയ
  3. attract

    ♪ അട്രാക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആകർഷിക്കുക, വലിക്കുക, കർഷിക്കുക, അവകർഷിക്കുക, സമാഹരിക്കുക
    3. ശ്രദ്ധആകർഷിക്കുക, ആവർജ്ജിക്കുക, വശീകരിക്കുക, ഹഠാദാകർഷിക്കുക, അടുപ്പിക്കുക
  4. magnetic attraction

    ♪ മാഗ്നെറ്റിക് അട്രാക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കാന്തിക ആകർഷണം
  5. attraction

    ♪ അട്രാക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആകർഷണം, അഭികർഷണം, അവകർഷണം, ആകർഷം, കർഷം
    3. ആകർഷകത, ആകർഷകത്വം, ഹാരിത്വം, ഹാരിത, ആകർഷണീയത
    4. ആകർഷകവസ്തു, നേരംപോക്ക്, വിനോദം, വിഹാരം, വിനോദവൃത്തികൾ
  6. sexual attractiveness

    ♪ സെക്ഷ്വൽ അട്രാക്റ്റീവ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഖലോലുപത, വിഷയപ്രസംഗം, വിഷയാസക്തി, വിഷയവ്യസനം, ഭോഗേച്ഛ
  7. lure. attraction

    ♪ ല്യുവർ. അട്രാക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആകർഷണം, കാന്തം, നയ, ഇര, മനോഹരമായത്
  8. sexual attractive-ness

    ♪ സെക്ഷ്വൽ അട്രാക്റ്റീവ്-നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ത്രീക്കും പുരുഷനും അന്യോന്യം ആകർഷിക്കാനുള്ള നെെസർഗ്ഗികശക്തി, കാമോദ്ദീപകമായ ആകർഷണശക്തി, ലെെംഗികാകർഷണം, ലെെംഗികാകർഷണീയത, ലെെംഗികാകർഷകത്വം
  9. make attractive

    ♪ മെയ്ക് അട്രാക്റ്റിവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സുന്ദരമാക്കുക, ഭംഗിയാക്കുക, ചന്തമാക്കുക, അഴകുള്ളതാക്കുക, ആകർഷകമാക്കുക
    3. ഭംഗിവരുത്തുക, സുന്ദരമാക്കുക, അഴകുള്ളതാക്കുക, ആകർഷകമാക്കുക, ഭംഗിയാക്കുക
  10. sexually attractive

    ♪ സെക്ഷ്വലി അട്രാക്റ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവാഹപ്രായമെത്തിയ, വിവാഹപ്രായമായ, പരിണേതവ്യ, പരിണേയ, വരണീയ
    3. ലെെംഗികത്വമേറെയുള്ള, കാമഭാവമുള്ള, കാമോദ്ദീ പകമായ, ലെെംഗികാകർഷണശക്തിയുള്ള, മാദകത്തിടമ്പായ
    4. അശ്ലീലസൂചനയുള്ള തരത്തിൽ ആകർഷകമായ, ലെെംഗികത്വമേറെയുള്ള, കാമഭാവമുള്ള, കാമോദ്ദീപകമായ, ലെെംഗികാകർഷണശക്തിയുള്ള
    5. ലെെംഗികത്വമേറെയുള്ള, ലെെംഗികാകർഷകത്വമുള്ള, മാദകത്തിടമ്പായ, ലെെംഗിക കാര്യങ്ങൾക്ക് അതിപ്രാധാന്യം കൊടുക്കുന്ന, കാമോദ്ദീപക
    6. ലെെംഗികത്വമേറെയുള്ള, ലെെംഗികാകർഷകത്വമുള്ള, മാദകത്തിടമ്പായ, ലെെംഗിക കാര്യങ്ങൾക്ക് അതിപ്രാധാന്യം കൊടുക്കുന്ന, കാമോദ്ദീപക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക