1. attune

    ♪ അട്യൂൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇണങ്ങുക, ഇണങ്ങിച്ചേരുക, പരിചയമാകുക, പരിചയിക്കുക, നിർവേശിക്കുക
  2. attuned to

    ♪ അട്യൂൺഡ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതീവസംവേദനക്ഷമമായ, വളരെ വേഗം പ്രതികരിക്കുന്ന, ഒരു പ്രദോദനത്തോടു പ്രതികരിക്കുന്ന, പുറമേനിന്നുള്ള പ്രേരകത്തോടു പ്രതികരിക്കുന്ന, സൂക്ഷ്മബോധമുള്ള
  3. attuned

    ♪ അട്യൂൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യോജിപ്പുള്ള, ഇണക്കമായ, സ്വരച്ചേർച്ചയുള്ള, മിത്രബുദ്ധിയുള്ള, സൗഹാർദ്ദപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക