1. atypical

    ♪ എറ്റിപ്പിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വർഗ്ഗമാതൃകയല്ലാത്ത, ലാക്ഷണികമല്ലാത്ത, അന്യസാധാരണ, അസാമാന്യ, അന്യാദൃശ
  2. atypically

    ♪ എറ്റിപ്പിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അസാധാരണമായി, വിശേഷവിധിയായി, അസാമാന്യമായി, പതിവില്ലാതെ, പതിവില്ലാത്ത വിധം
  3. atypicality

    ♪ എറ്റിപ്പിക്കാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വാഭാവികത, അസാധാരണത, വിലക്ഷണം, ക്രമവിരുദ്ധത, അസാമാന്യത
    3. ക്രമക്കേട്, ക്രമരാഹിത്യം, ക്രമമില്ലായ്മ, അസ്വാഭാവികത, അസാധാരണത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക