1. au fait

    ♪ ഓ ഫെയ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നന്നായറിയുന്ന, നല്ല പരിചയമുള്ള, പരിചയമുള്ള, അറിവുള്ള, നന്നായി പരിചയമുള്ള
  2. au fait with

    ♪ ഓ ഫെയ്റ്റ് വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിചിത, സുപരിചിതമായ, അറിവുള്ള, നന്നായി അറിയാവുന്ന, കാര്യവിവരം സിദ്ധിച്ച
    3. കാര്യങ്ങൾ അറിയാവുന്ന, അറിവുള്ള, ജ്ഞാനമുള്ള, വിവരമറിയാവുന്ന, എല്ലാവിവരങ്ങളും അറിയാവുന്ന
    1. adverb (ക്രിയാവിശേഷണം)
    2. ഏറ്റവും ഒടുവിലത്തെ വിവരങ്ങൾ അറിഞ്ഞു കൊണ്ട്, വിവരങ്ങൾ അപ്പപ്പോൾ അറിഞ്ഞുകൊണ്ട്, വിവരങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട്, സമ്പർക്കം വച്ചുകൊണ്ട്, വിവരങ്ങൾ അറിയക്കപ്പെട്ടുകൊണ്ട്
    1. idiom (ശൈലി)
    2. കഴിവിൽ ആത്മവിശ്വാസത്തോടെ, ആയാസരഹിതം, നന്നായി അറിഞ്ഞ്, ഒരുവിഷയത്തെപ്പറ്റി ആധികാരികമായി സംസാരിക്കാനുള്ള കഴിവോടെ, വിശദവിവരങ്ങളറിഞ്ഞുകൊണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക