അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
audacious
♪ ഓഡേഷ്യസ്
src:ekkurup
adjective (വിശേഷണം)
സാഹസികസ്വഭാവമുള്ള, സാഹസികത കാട്ടുന്ന, ധീര, വീര, അഞ്ചാത്ത
അഹങ്കാരമുള്ള, ഉദ്ധതമായ, ഔദ്ധത്യമുള്ള, തണ്ടുതപ്പിയായ, ധിക്കാരമുള്ള
audaciousness
♪ ഓഡേഷ്യസ്നസ്
src:ekkurup
noun (നാമം)
ധിക്കാരം, ധിക്കൃതി, ധിക്ക്രിയ, ധെെര്യം, നിർലജ്ജമായ ധെെര്യം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക