1. audibleness

    ♪ ഓഡിബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്രവണസാധ്യത
    3. ശ്രാവ്യത
  2. audible

    ♪ ഓഡിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കർണ്ണഗോചര, കേൾക്കാവുന്ന, കേൾക്കത്തക്ക, ശ്രവണക്ഷമമായ, പരിശ്രാവ്യ
  3. audibility

    ♪ ഓഡിബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ശ്രവണസാധ്യത
    3. ശ്രാവ്യത
  4. audibly

    ♪ ഓഡിബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്ഫുടം, സ്പഷ്ടം, പ്രകടം, പ്രത്യക്ഷതഃ, വിശദതയോടെ
    3. ഉറക്കെ, ഉച്ചത്തിൽ, വളരെ ഉച്ചത്തിൽ, മുക്തകണ്ഠം, വ്യക്തമായി കേൾക്കത്തക്ക വിധത്തിൽ
    4. സ്പഷ്ടമായി, സുസ്പഷ്ടമായി, വ്യതിരിക്തമായി, വിശദതയോടെ, പ്രത്യേകമായി
    5. വ്യക്തമായി, തുറന്ന്, സ്പഷ്ടമായി, മനസ്സിലാകുംവിധം, കേൾക്കത്തക്കവണ്ണം
  5. be audible

    ♪ ബീ ഓഡിബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഹിച്ചുകൊണ്ടുപോകുക, എത്തുക, കേൾക്കാൻകഴിയുക, സഞ്ചരിക്കുക
  6. clearly audible

    ♪ ക്ലിയർലി ഓഡിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉച്ചത്തിലുള്ള, ഉറക്കെയുള്ള, ഒച്ചയേറിയ, ഉച്ചമായ, സ്ഫാര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക