1. audience

    ♪ ഓഡിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രോതാക്കൾ, പ്രേക്ഷകർ, സദസ്സ്, ആസ്ഥാനം, സദസ്യർ
    3. വിപണി, കമ്പോളം, ആവശ്യക്കാർ, ആരാധകർ, ശ്രോതാക്കളുടെ നിര
    4. കൂടിക്കാഴ്ച, സന്ദർശനം, കൂടിയാലോചന, സമാഗമം, കൂടിയാലോചനായോഗം
  2. audience hall

    ♪ ഓഡിയൻസ് ഹാൾ
    src:crowdShare screenshot
    1. noun (നാമം)
    2. സഭാതലം
  3. target audience

    ♪ ടാർഗെറ്റ് ഓഡിയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്രദ്ധയാകർഷിക്കുവാനായി ലക്ഷ്യമാക്കുന്ന പ്രത്യേക ജനവിഭാഗം
  4. observer viewers audience

    ♪ ഒബ്സർവർ വ്യൂവേഴ്സ് ഓഡിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദർശകൻ, പ്രേക്ഷകൻ, വീക്ഷകൻ, കാണി, പ്രേക്ഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക