-
auditory
♪ ഓഡിറ്ററി- adjective (വിശേഷണം)
- ശ്രവണശക്തിയെ സംബന്ധിച്ച
- ശ്രവണേന്ദ്രിയ സംബന്ധിയായ
-
auditory ossicles
♪ ഓഡിറ്ററി ഓസിക്കിൾസ്- noun (നാമം)
- സസ്തനികളിൽ മധ്യകർണ്ണഗുഹികയിൽ പാലങ്ങൾപോലെയോ ചങ്ങലപോലെയോ വർത്തിക്കുന്ന മൂന്നുചെറിയ അസ്ഥികൾ
-
auditory perception
♪ ഓഡിറ്ററി പർസെപ്ഷൻ- noun (നാമം)
-
auditory range
♪ ഓഡിറ്ററി റേഞ്ച്- noun (നാമം)