1. augment

    ♪ ഓഗ്മെന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വർദ്ധിപ്പിക്കുക, വലുതാക്കുക, അധികമാക്കുക, കൂടുതലാക്കുക, ആമ്രേഡിക്കുക
  2. augmented reality

    ♪ ഓഗ്മെന്റഡ് റിയാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അനുബന്ധ യാഥർഥ്യം
    3. പ്രതീതിയാഥാർഥ്യം
  3. augmentation

    ♪ ഓഗ്മെന്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വലുതാകൽ, വലുപ്പംകൂടൽ, വികസിക്കൽ, വികസനം, വ്യാപനം
    3. നന്നാക്കൽ, മെച്ചപ്പെടുത്തൽ, അഭിവൃദ്ധി, ഉൽക്കർഷം, പുരോഗമനം
    4. വളർച്ച, വളർമ്മ, ഉയർച്ച, വർദ്ധന, വൃദ്ധി
    5. വർദ്ധന, വർദ്ധമാനമാകൽ, കൂടൽ, ഉച്ഛ്രയം, ഉച്ഛ്രായം
    6. കയറ്റം, ഏറ്റം, വളർച്ച, സ്ഫാരം, വർദ്ധന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക