1. augury

    ♪ ഓഗ്യുറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭവിഷ്യജ്ഞാനം, ഭാവിപ്രവചനം, ഭാവിഫലം പറയൽ, പ്രവചനം, ഭാവി ഭാഗധേയങ്ങൾ പ്രവചിക്കൽ
    3. പ്രവചനം, ഭാവികാലജ്ഞാനം, പൂർവ്വകല്പന, ദീർഘദൃഷ്ടി, ഭാവികഥനം
    4. മുൻസൂചന, മുന്നറിയിപ്പ്, പൂർവ്വലക്ഷണം, ലക്ഷണം, നിമിത്തം
    5. മുന്നോടി, മുൻപേ വരുന്നവൻ, അഗ്രഗാമി, ആഗമനം വിളിച്ചറിയിക്കുന്നവൻ, പടഹഘോഷകൻ
    6. സൂചിക, സൂചന, കാട്ടൽ, അറിയിപ്പ്, നിർദ്ദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക