അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
austere
♪ ഓസ്റ്റിയർ
src:ekkurup
adjective (വിശേഷണം)
കർക്കശമായ, കർക്കശസ്വഭാവമായ, രൂക്ഷമായ, കർശന നിയന്ത്രണം പാലിക്കുന്ന, നിശിതമായ
ഉഗ്രമായ സന്മാർഗ്ഗനിഷ്ഠയുള്ള, അസക്ത, അച്ചടക്കമുള്ള, സ്വയം അച്ചടക്കം പാലിക്കുന്ന, നിഷ്കൃഷ്ടമായ വ്യവസ്ഥകളനുസരിച്ചു ജീവിക്കുന്ന
നിരാർഭാടമായ, ലാളിത്യം മുറ്റിനിൽക്കുന്ന, ഒതുക്കമാർന്ന, ഒതുങ്ങിയമട്ടിലുള്ള, അനാർഭാടം
austerely
♪ ഓസ്റ്റിയർലി
src:ekkurup
adverb (ക്രിയാവിശേഷണം)
ലളിതമായി, ലഘുവായി, ബാഹ്യാലങ്കാരമില്ലാതെ, അനാർഭാടം, കേവലം
austerity
♪ ഓസ്റ്റെറിറ്റി
src:ekkurup
noun (നാമം)
ഇല്ലായ്മ, കഷ്ടപ്പാട്, ദുരിതം, അഭാവം, അവശ്യസാധനങ്ങളുടെ അഭാവം
കഷ്ടപ്പാട്, ക്ലേശം, അവശത, കഷ്ടം, വിഷമം
സ്വാർത്ഥത്യാഗം, ആത്മപരിത്യാഗം, ആത്മത്യാഗം, ആത്മനിരാസം, നിസ്വാർത്ഥത്യാഗം
ആവശ്യം, പ്രയോജനം, അവശ്യകത, ദിഷ്ടതി, തേവ
ആത്മനിഷേധം, ആത്മത്യാഗം, ആത്മനിരാസം, രാജി, ഉപേക്ഷിക്കൽ
auster
♪ ഓസ്റ്റർ
src:ekkurup
adjective (വിശേഷണം)
സുഖകരമല്ലാത്ത, സുഖപ്രദമല്ലാത്ത, മ്ലാനമായ, വിഷണ്ണ, നിഷ്പ്രഭമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക