1. austere

    ♪ ഓസ്റ്റിയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കർക്കശമായ, കർക്കശസ്വഭാവമായ, രൂക്ഷമായ, കർശന നിയന്ത്രണം പാലിക്കുന്ന, നിശിതമായ
    3. ഉഗ്രമായ സന്മാർഗ്ഗനിഷ്ഠയുള്ള, അസക്ത, അച്ചടക്കമുള്ള, സ്വയം അച്ചടക്കം പാലിക്കുന്ന, നിഷ്കൃഷ്ടമായ വ്യവസ്ഥകളനുസരിച്ചു ജീവിക്കുന്ന
    4. നിരാർഭാടമായ, ലാളിത്യം മുറ്റിനിൽക്കുന്ന, ഒതുക്കമാർന്ന, ഒതുങ്ങിയമട്ടിലുള്ള, അനാർഭാടം
  2. austerity

    ♪ ഓസ്റ്റെറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇല്ലായ്മ, കഷ്ടപ്പാട്, ദുരിതം, അഭാവം, അവശ്യസാധനങ്ങളുടെ അഭാവം
    3. കഷ്ടപ്പാട്, ക്ലേശം, അവശത, കഷ്ടം, വിഷമം
    4. സ്വാർത്ഥത്യാഗം, ആത്മപരിത്യാഗം, ആത്മത്യാഗം, ആത്മനിരാസം, നിസ്വാർത്ഥത്യാഗം
    5. ആവശ്യം, പ്രയോജനം, അവശ്യകത, ദിഷ്ടതി, തേവ
    6. ആത്മനിഷേധം, ആത്മത്യാഗം, ആത്മനിരാസം, രാജി, ഉപേക്ഷിക്കൽ
  3. austerely

    ♪ ഓസ്റ്റിയർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ലളിതമായി, ലഘുവായി, ബാഹ്യാലങ്കാരമില്ലാതെ, അനാർഭാടം, കേവലം
  4. auster

    ♪ ഓസ്റ്റർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഖകരമല്ലാത്ത, സുഖപ്രദമല്ലാത്ത, മ്ലാനമായ, വിഷണ്ണ, നിഷ്പ്രഭമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക