- noun (നാമം)
ആധികാരികത, സത്യത, പ്രാമാണ്യം, കലർപ്പില്ലായ്മ, അകൃത്രിമത്വം
വിശ്വസനീയത, സത്യത, വിശ്വാസ്യത, സത്യം പാലിക്കുന്ന ശീലം, സത്യസന്ധമായിരിക്കുന്ന അവസ്ഥ
- adverb (ക്രിയാവിശേഷണം)
യാഥാർത്ഥമെന്നു തെളിയിക്കുക
കർത്താവു ഇന്നയാളാണെന്നു സ്ഥാപിക്കുക
അകൃത്രമമായണെന്നു ബോദ്ധ്യപ്പെടുത്തുക
- verb (ക്രിയ)
ആധികാരികമാക്കുക, ശരിയാണെന്നു സാക്ഷ്യപ്പെടുത്തുക, യഥാർത്ഥമെന്നു തെളിയിക്കുക, പ്രമാണീകരിക്കുക, ഉറപ്പിക്കുക
ആധികാരികത നൽകുക, പ്രബലപ്പെടുത്തുക, അംഗീകാരം നല്കുക, സാധുവാക്കുക, നിയമസാധുത്വം നല്കുക
- noun (നാമം)
ഹാൾമാർക്ക്, ഗുണമേന്മാമുദ്ര, ഉത്തമമെന്ന സാക്ഷ്യം, മുദ്ര, ഗുണനിലവാരം ഉറപ്പിക്കുന്ന മുദ്ര
- adjective (വിശേഷണം)
ഔദ്യോഗികം, ആധികാരികമായ, അധികൃതം, അംഗീകൃതം, ശുദ്ധ
- noun (നാമം)
സ്ഥിരീകരണം, ദൃഢീകരണം, സമർത്ഥനം, ശക്തിപ്പെടുത്തൽ, പ്രസ്ഥാപനം
തെളിവ്, പ്രഖ്യ, തുമ്പ്, തേറ്റം, പ്രത്യക്ഷപ്രമാണം
വെരിഫിക്കേഷൻ, ഒത്തുനോക്കൽ, പരിശോധിക്കൽ, സത്യമാണോ എന്നു പരിശോധിക്കൽ, ശരിയാണോ എന്നു പരിശോധിക്കൽ
സർട്ടിഫിക്കറ്റ്, സാക്ഷ്യപത്രം, സാക്ഷിപത്രം, പ്രമാണപത്രം, ജാമ്യച്ചീട്ട്