1. auto cad

    ♪ ഓട്ടോ കാഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവിധതരത്തിലുള്ള രൂപരേഖകളും മറ്റും വരക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഒരു സോഫ്റ്റ്വെയർ പാക്കേജ്
  2. auto score

    ♪ ഓട്ടോ സ്കോർ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. എന്തെങ്കിലും വിവരങ്ങൾ നൽകുമ്പോൾ അടിവരയിട്ട് കാണിക്കുക
  3. auto index

    ♪ ഓട്ടോ ഇൻഡെക്സ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. കമ്പ്യൂട്ടറുപയോഗിച്ച് ഇൻഡക്സ് തയ്യാറാക്കുക
  4. auto-ignition

    ♪ ഓട്ടോ-ഇഗ്നിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വയം ജ്വലിക്കുക
  5. auto-typography

    ♪ ഓട്ടോ-ടൈപ്പോഗ്രഫി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിരൂപമുദ്രണവിദ്യ
  6. auto

    ♪ ഓട്ടോ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാറ്, വണ്ടി, മോട്ടോർകാർ, വാഹനം, യാത്രാവണ്ടി
    3. വാഹനം, സ, വഹം, വഹനം, വണ്ടി
  7. auto-suggestion

    ♪ ഓട്ടോ-സജെഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മോഹനിദ്ര, കൃത്രിമനിദ്ര, കൃത്രിമോൽപാദിതനിദ്ര, ദേഹകാന്തമയക്കം, മനസ്സിൽ അബോധമായി കിടക്കുന്ന ഓർമ്മകൾ കെെവരുത്തുവാനും ബാഹ്യചോദനകൾക്കു വശഗമാകുവാനും കഴിവുണ്ടാക്കുന്ന അർദ്ധസുഷുപ്താവസ്ഥയോ അബോധാവസ്ഥയോ
  8. auto-da-fe

    ♪ ഓട്ടോ-ദാ-ഫെ
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്തസാക്ഷിത്വം, ആത്മത്യാഗം, ചാവറം, മരണം വരിക്കൽ, വീരമൃത്യു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക