1. autocratic

    ♪ ഓട്ടോക്രാറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകാധിപത്യപരമായ, ഏകാധിപത്യസ്വഭാവമുള്ള, സമഗ്രഏകാധിപത്യസ്വഭാവമുള്ള, സ്വേച്ഛാധിപതിയായ, ഏകശാസകനായ
  2. autocrat

    ♪ ഓട്ടോക്രാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകാധിപതി, സ്വേച്ഛാധിപതി, ഏകച്ഛത്രാധിപതി, ദുഷ്പ്രഭു, കിമ്പ്രഭു
  3. unjustified. autocratic

    ♪ അൻജസ്റ്റിഫൈഡ്. ഓട്ടോക്രാറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകപക്ഷീയ, സ്വേച്ഛാപരമായ, നിരങ്കുശമായ, ചപലമായ, ചഞ്ചലപ്രകൃതിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക