- noun (നാമം)
- noun (നാമം)
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന വാക്കുകളുടെയും മറ്റും കൃത്യത ഉറപ്പുവരുത്തുന്നതിനായി കമ്പ്യൂട്ടറിൽത്തന്നെയുള്ള ഡിക്ഷണറി
- phrasal verb (പ്രയോഗം)
കമ്പ്യൂട്ടറിൽത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താൽ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക
- noun (നാമം)
കമ്പ്യൂട്ടറിന്റെ പ്രവർത്തനം കമ്പ്യൂട്ടർ തന്നെ പരിശോധിക്കുക
- adverb (ക്രിയാവിശേഷണം)
അനിവാര്യമായി, അത്യന്താപേക്ഷിതമായി, സ്വാഭാവികമായി, അവശ്യമായി, വേണ്ടതായി
അനിവാര്യമായി, തൽഫലമായി, പരിണതഫലമായി, സ്വയമേവ, സ്വാഭാവികമായി
തത്തയെപ്പോലെ, കാണാപ്പാഠം, മുഖപാഠം, ബുദ്ധിശൂന്യമായി, സ്വയമേവ
ചിന്താശൂന്യമായി, ആലോചന കൂടാതെ, സ്വയമേവ, സ്വയം പ്രേരിതമായി, യാന്ത്രികമായി
- noun (നാമം)
അനിവാര്യമായി, തൽഫലമായി, സ്വാഭാവികമായി, സ്വയമേവ, തീർച്ചയായും
- phrase (പ്രയോഗം)
കാണാപ്പാഠമരുവിട്ടുകൊണ്ട്, ആവർത്തനാഭ്യാസത്തിലൂടെ, അർത്ഥമറിയാതെ ഉരുവിട്ട്, കാണാപ്പാഠമായി, ചൊല്ലിച്ചൊല്ലി
- verb (ക്രിയ)
മുൻഅവസ്ഥയിലേക്കു തിരിയുക, പൂർവ്വസ്ഥിതിയെ പ്രാപിക്കുക, പഴയസ്ഥാനത്തേക്കു മടങ്ങിച്ചെല്ലുക, സ്വയമേവ തിരഞ്ഞെടുക്കുക, യാന്ത്രികമായി തിരഞ്ഞെടുക്കുക
- adjective (വിശേഷണം)
കെെകൊണ്ടു പ്രവർത്തിപ്പിക്കുന്ന, കെെകൊണ്ടു ചെയ്യന്ന, യന്ത്രംകൊണ്ടല്ലാതെ പ്രവർത്തിക്കുന്ന, യന്ത്രവത്കൃതമല്ലാത്ത, യന്ത്രപ്രവർത്തിതമല്ലാത്ത