1. avail

    ♪ അവെയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപയോഗിക്കുക, ഉപയോഗപ്പെടുത്തുക, സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുക, ഉപകാരപ്പെടുത്തുക, ഗുണപ്രദമാക്കുക
    3. സഹായിക്കുക ഉപകരിക്കുക, തുണയ്ക്കുക, തുണയാകുക, ഉപകാരമാകുക, പ്രയോജനപ്പെടുക
  2. available

    ♪ അവെയിലബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിട്ടാവുന്ന, ലഭിക്കുന്ന, ലഭ്യ, ലബ്ധവ്യ, ലഭിക്കത്തക്ക
    3. സ്വച്ഛന്ദമായ, വ്യാപൃതമല്ലാത്ത, പ്രവൃത്തിനിരതനല്ലാത്ത, അവ്യാപൃത, ജോലിയിലേർപ്പെടാത്ത
  3. to no avail

    ♪ ടു നോ അവെയിൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ചുമ്മാ, പ്രയോജനമില്ലാതെ, വെറുതെ, പാഴിൽ, പഴുതിൽ
  4. availability

    ♪ അവെയിലബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സാധുത്വം
    3. ലഭ്യത
    4. നിയമാനുസരണ
    5. സാധനശക്തി
    6. പ്രാപ്യത
  5. be of no avail

    ♪ ബി ഒഫ് നോ അവെയിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിഷ്പ്രയോജനമാവുക
  6. avail-able

    ♪ അവെയിൽ-എയ്ബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിട്ടുന്ന, ലഭ്യമായ, എത്താവുന്ന, കെെവശമുള്ള, നേടാവുന്ന
  7. be available

    ♪ ബീ അവെയിലബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉണ്ടായിരിക്കുക, അടുത്തുണ്ടായിരിക്കുക, അടുക്കലുണ്ടായിരിക്കുക, ചുറ്റുപാട്ടിലുണ്ടായിരിക്കുക, കിട്ടാനുണ്ടായിരിക്കുക
    3. ലഭ്യമാകുക, ലഭിക്കുക, വില്പനയ്ക്കുണ്ടാവുക, നിർമ്മിക്കപ്പെടുക, ഉണ്ടാക്കപ്പെടുക
    4. നില്‍ക്കുക, ലഭ്യ, ലഭ്യമായിരിക്കുക, കിട്ടാനുണ്ടാവുക, സാധുതയുണ്ടായിരിക്കുക
  8. become available

    ♪ ബികം അവെയ്ലബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലഭ്യമാകുക, കിട്ടാനുണ്ടാകുക, വിപണിയിൽ ലഭ്യമാകുക, വിലയ്ക്കുവാങ്ങാൻ കിട്ടുക, വില്പനയ്ക്കുണ്ടായിരിക്കുക
  9. easily available

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനയാസേ ലഭിക്കുന്ന, അഭിഗമ്യം, അപ്രയത്നസുലഭമായ, ഉടൻ എടുക്കത്തക്കനിലയിലുള്ള, തൊട്ടടുത്തുള്ള
  10. avail oneself of

    ♪ അവെയിൽ വൺസെൽഫ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സഹായത്തിനുവേണ്ടി സമീപിക്കുക, അവലംബിക്കുക, ആശ്രയിക്കുക, ഉപയോഗപ്പെടുത്തുക, ഉപദേഷ്ടാവായി സ്വീകരിക്കുക
    1. phrasal verb (പ്രയോഗം)
    2. ആശ്രയിക്കുക, അവലംബമാക്കുക, മാർഗ്ഗമായി സ്വീകരിക്കുക, സന്ദർഭം മുതലെടുക്കുക, പ്രയോഗത്തിൽ വരുത്തുക
    3. സഹായത്തിനുവേണ്ടി സമീപിക്കുക, അഭയമായുണ്ടാകുക, അഭയമാക്കുക, ആശ്രയിക്കുക, അവലംബമാക്കുക
    1. verb (ക്രിയ)
    2. ആശ്രയിക്കുക, ആലംബിക്കുക, ശരണം പ്രാപിക്കുക, വിഷമസന്ധിയിൽ സഹായം തേടുക, സങ്കേതമാക്കുക
    3. ഉപയോഗിക്കുക, ഉപയുക്തമാക്കുക, വിനിയോഗിക്കുക, കോലുക, ഉപയോഗപ്പെടുത്തുക
    4. ഉപയോഗപ്പെടുത്തുക, ഉപയോഗിക്കുക, പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, ഉപയോഗത്തിൽ വരുത്തുക
    5. ഉപയോഗിക്കുക, പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, നടപ്പിലാക്കാൻ വേണ്ടി സ്വാധീനമോ സമ്മർദ്ദമോ പ്രയോഗിക്കുക, പ്രവൃത്തിപഥത്തിൽ കൊണ്ടുവരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക