1. Average

    ♪ ആവറിജ്
    1. -
    2. സാമാന്യത്തോത്
    1. വിശേഷണം
    2. സാമാന്യമായ
    3. ശരാശരിയായ
    1. നാമം
    2. ശരാശരി
    3. സാധാരണ നിലവാരം
    1. ക്രിയ
    2. സാധാരണമായ
    3. ഇടത്തരമായ
    4. ശരാശരിയാക്കുക
    5. സുമാർ
  2. On average

    ♪ ആൻ ആവറിജ്
    1. നാമം
    2. ശരാശരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക