അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
aver
♪ അവർ
src:ekkurup
verb (ക്രിയ)
ദൃഢപ്രസ്താവം ചെയ്യുക, പ്രഖ്യാപിക്കുക, മുറുകെപ്പിടിക്കുക, സമർത്ഥിക്കുക, അഭിപ്രായത്തിൽ ഉറച്ചുനിൽക്കുക
averment
♪ അവർമെന്റ്
src:ekkurup
noun (നാമം)
ദൃഢപ്രതിജ്ഞ, പ്രഖ്യാപനം, പ്രസ്താവന, ഖ്യാപനം, ദൃഢോക്തി
കുറ്റാരോപണം, ആരോപണം, സമാരോപണം, പഴി, ആരോപം
ദൃഢപ്രസ്താവം, ഉറപ്പിച്ചുപറയൽ, പ്രഖ്യാപനം, ഉറപ്പിക്കൽ, വാദമുഖം
പ്രഖ്യാപനം, പ്രസ്താവ അവകാശപ്പെടൽ, പരസ്യപ്രഖ്യാപനം, അസന്ദിഗ്ദ്ധ പ്രസ്താവന, വിളംബരം
opine. aver
♪ ഒപൈൻ. അവർ
src:ekkurup
verb (ക്രിയ)
അവകാശപ്പെടുക, വാദിക്കുക, സമർത്ഥിക്കുക, ഉറപ്പിച്ചുപറയുക, ദൃഢപ്രസ്താവന നടത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക