1. pet aversion

    ♪ പെറ്റ് അവേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അകാരണമായി വെറുക്കുന്ന വസ്തു
  2. averse

    ♪ അവേഴ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതികൂലമായ, പ്രതികൂലഭാവമുള്ള, വെറുപ്പുള്ള, എതിർപ്പുള്ള, വിപരീതമായ
  3. aversion

    ♪ അവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെറുപ്പ്, പ്രാതികൂല്യം, പ്രതികൂലത, പ്രാതിലോമ്യം, അസ്വരസം
  4. aversion therapy

    ♪ അവേഷൻ തെറാപ്പി
    src:crowdShare screenshot
    1. noun (നാമം)
    2. പഴകിപ്പോയ ദുശ്ശീലത്തിൽനിന്ൻ രക്ഷപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ചികിത്സാരീതി
  5. averse to

    ♪ അവേഴ്സ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എതിർക്കുന്ന, പ്രതികൂലഭാവമുള്ള, ഇഷ്ടമില്ലാത്ത, തീരെ ഇഷ്ടമില്ലാത്ത, ശത്രുതയുള്ള
    1. preposition (ഗതി)
    2. എതിർ, നേർക്ക്, എതിരായി, വിപരീതമായി, പ്രതികൂലമായി
  6. be averse to

    ♪ ബീ അവേഴ്സ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടാതിരിക്കുക, അനിഷ്ടമാകുക, രസമില്ലാത്തതെന്നു തോന്നുക, അരോചകമായി തോന്നുക, അരുചി തോന്നുക
  7. have a strong aversion to

    ♪ ഹാവ് എ സ്ട്രോംഗ് അവേഴ്ഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഠിനമായി വെറുക്കുക, ദ്വേഷിക്കുക, വിദ്വേഷിക്കുക, അറപ്പുതോന്നുക, ഉവർക്കുക
  8. have an aversion to

    ♪ ഹാവ് അൻ അവേഴ്ഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടാതിരിക്കുക, അനിഷ്ടമാകുക, രസമില്ലാത്തതെന്നു തോന്നുക, അരോചകമായി തോന്നുക, അരുചി തോന്നുക
    3. തീരെ വെറുക്കുക, അറപ്പുകാട്ടുക, വെറുപ്പോടെ കാണുക, നിന്ദിക്കുക, അനിഷ്ടം തോന്നുക
  9. be averse

    ♪ ബീ അവേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂളുക, അളുക്കുക, ചൂളി ഒതുങ്ങുക, ചുരുണ്ടുകൂടുക, ചുളുങ്ങിക്കൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക