അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
avert
♪ അവേർട്ട്
src:ekkurup
verb (ക്രിയ)
ഒഴിവാക്കുക, ഒരുവശത്തേക്കു തിരിയുക, മാറ്റുക, മാറിപ്പോകുക, തിരിഞ്ഞുപോകുക
തടുക്കുക, അകറ്റുക, മാറ്റുക, നിവാരണംചെയ്യുക, തടയുക
with an averted face
♪ വിത്ത് ആൻ അവേർട്ടഡ് ഫേസ്
src:crowd
adverb (ക്രിയാവിശേഷണം)
തിരിച്ചമുഖത്തോടെ
avertable
♪ അവേർട്ടബിൾ
src:ekkurup
adjective (വിശേഷണം)
ഒഴിവാക്കാവുന്ന, പരിഹരണീയം, തടയാവുന്ന, വാരണീയ, നിവാരണം ചെയ്യാവുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക