1. aviator

    ♪ എവിയേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വൈമാനികൻ, വിമാനചാലകൻ, വ്യോമചാരി, വിമാനത്തിന്റെ ചുക്കാൻപിടിക്കുന്നവൻ, ചുക്കാൻപിടിക്കുന്നവൾ
  2. aviation

    ♪ എവിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യോമയാനം, ആകാശയാനവിദ്യ, വ്യോമപ്രയാണം, ആകാശയാത്ര, പറക്കുന്ന യന്ത്രം ഓടിക്കൽ
  3. aviate

    ♪ എവിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമാനം ഓടിക്കുക, വിമാനം പറത്തുക, വ്യോമയാത്ര ചെയ്യുക, ചുക്കാൻ പിടിക്കുക, പെെലറ്റായി പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക