1. avid

    ♪ ആവിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യാർത്തിയുള്ള, ഔത്സുക്യമുള്ള, വ്യഗ്രതയുള്ള, ലോലുപനായ, ആസക്തിയുള്ള
  2. avidity

    ♪ അവിഡിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔത്സുക്യം, അത്യാശ, ലാലസ, അമിതോത്സാഹം, അതിതാല്പര്യം
    3. അത്യുത്സാഹം, ഉത്സാഹം, ഊഷ്മം, ഉത്സാഹശക്തി, ആവേശം
    4. ദുര, സമ്പാദിക്കാനുള്ള ദുര, അത്യാഗ്രഹം, ആർത്തി, ദ്രവ്യകാംക്ഷ
    5. ഔത്സുക്യം, ഉത്സുകത, വ്യഗ്രത, വെെയഗ്രം, ആകാംക്ഷ
    6. തീക്ഷ്ണവികാരം, ഊഷ്ളമളവികാരം, ഉത്സാഹം, ശക്തിമത്തായ വികാരം, അത്യൂത്സാഹം
  3. avid reader

    ♪ ആവിഡ് റീഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുസ്തകപ്രേമി, വായനപ്രിയൻ, അപൂർവ്വഗ്രന്ഥങ്ങൾ ശേഖരിക്കുന്നതിൽ ഭ്രമമുള്ളയാൾ, പുസ്തകസമ്പാദ ഭ്രാന്തുള്ളയാൾ, പുസ്തകവായനയിൽ മാത്രം താല്പര്യമുള്ളയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക