- noun (നാമം)
പ്രഹരമേൽപ്പിക്കുകയും തടുക്കുകയും ചെയ്യൽ
- noun (നാമം)
രക്ഷപ്പെടൽ, കഷ്ടിച്ചുരക്ഷപെടൽ, ഒഴിവാക്കൽ, അപകടം ഒഴിവാക്കൽ, ഒഴിഞ്ഞുമാറ്റം
- verb (ക്രിയ)
ഒഴിഞ്ഞുകളയുക, ചുമതലയിൽനിന്നു സൂത്രത്തിലൊഴിഞ്ഞുമാറുക, കർത്തവ്യവിമുഖനാകുക, ജോലിയിൽനിന്ന് ഒഴിഞ്ഞു മാറുക, തല വലിക്കുക
- idiom (ശൈലി)
ഒതുങ്ങിക്കൂടുക, ആരുടെയും ശ്രദ്ധ ആകർഷിക്കാതെ അടങ്ങിഒതുങ്ങിക്കഴിയുക, നിശബ്ദമാകുക, മിണ്ടാതിരിക്കുക, പതുങ്ങിക്കിടക്കുക
- noun (നാമം)
പഴുത്, ഉപായം, കള്ളവഴി, പരിഹാരോപായം, രക്ഷപ്പെടാനുള്ളചെറിയപഴുത്
- conjunction (സന്ധി)
ഘടകം അല്ലാഞ്ഞാൽ, അല്ലെങ്കിൽ, ഇല്ലെങ്കിൽ, ആകാതെയിരിപ്പാൻ, അന്യഥാ