1. avoid

    ♪ അവോയ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, മാറിനില്ക്കുക, ഒഴിഞ്ഞു നില്ക്കുക, ഒഴിഞ്ഞുമാറിപ്പോകുക
    3. ഒഴിഞ്ഞുമാറുക, ഒഴിവാക്കുക, ഒഴിയുക, ഓവുക, ഓടിമാറുക
    4. ഒഴിഞ്ഞുമാറുക, തെറ്റിമാറുക, തെന്നിനീങ്ങുക, പെട്ടെന്നു സ്ഥലംവിട്ട് ഒഴിഞ്ഞുമാറുക, സൂത്രത്തിൽ ഒഴിവാക്കുക
    5. ഒഴിവാക്കുക, വ്യപാകരിക്കുക, ഒഴിഞ്ഞുനില്ക്കുക, തെറ്റിക്കളയുക, മാറിക്കളയുക
    6. ഒഴിവാക്കുക, ഒഴിഞ്ഞുനില്ക്കുക, പരിവർജ്ജിക്കുക, ത്യജിക്കുക, വർജ്ജിക്കുക
  2. avoidable

    ♪ അവോയ്ഡബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴിവാക്കാവുന്ന, പരിഹരണീയം, തടയാവുന്ന, വാരണീയ, നിവാരണം ചെയ്യാവുന്ന
  3. beating and avoiding blows

    ♪ ബീറ്റിംഗ് ആൻഡ് അവോയ്ഡിംഗ് ബ്ലോസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഹരമേൽപ്പിക്കുകയും തടുക്കുകയും ചെയ്യൽ
  4. avoidance

    ♪ അവോയ്ഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹിഷ്കരണം, ഒന്നിച്ചു ചേർന്നു വർജ്ജിക്കൽ, നിരാകരണം, നിരോധനം, നിഷേധാജ്ഞ
    3. ഒഴിഞ്ഞുമാറൽ, സൂത്രത്തിൽ ഒഴിഞ്ഞുമാറൽ, വ്യവച്ഛേദം, ഒഴിവാക്കൽ, വ്യാവർത്തനം
    4. ഭ്രഷ്ട്, സമൂദായഭ്രഷ്ട്, ബഹിഷ്കരണം, ബഹിഷ്കരിക്കൽ, നിരാസം
  5. means of avoidance

    ♪ മീൻസ് ഓഫ് അവോയ്ഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പഴുത്, ഉപായം, കള്ളവഴി, പരിഹാരോപായം, രക്ഷപ്പെടാനുള്ളചെറിയപഴുത്
  6. avoidance of

    ♪ അവോയ്ഡൻസ് ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷപ്പെടൽ, കഷ്ടിച്ചുരക്ഷപെടൽ, ഒഴിവാക്കൽ, അപകടം ഒഴിവാക്കൽ, ഒഴിഞ്ഞുമാറ്റം
  7. avoid one's duty

    ♪ അവോയ്ഡ് വൺസ് ഡ്യൂട്ടി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിഞ്ഞുകളയുക, ചുമതലയിൽനിന്നു സൂത്രത്തിലൊഴിഞ്ഞുമാറുക, കർത്തവ്യവിമുഖനാകുക, ജോലിയിൽനിന്ന് ഒഴിഞ്ഞു മാറുക, തല വലിക്കുക
  8. in order to avoid

    ♪ ഇൻ ഓർഡർ ടു അവോയ്ഡ്
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. ഘടകം അല്ലാഞ്ഞാൽ, അല്ലെങ്കിൽ, ഇല്ലെങ്കിൽ, ആകാതെയിരിപ്പാൻ, അന്യഥാ
  9. avoid publicity

    ♪ അവോയ്ഡ് പബ്ലിസിറ്റി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒതുങ്ങിക്കൂടുക, ആരുടെയും ശ്രദ്ധ ആകർഷിക്കാതെ അടങ്ങിഒതുങ്ങിക്കഴിയുക, നിശബ്ദമാകുക, മിണ്ടാതിരിക്കുക, പതുങ്ങിക്കിടക്കുക
  10. avoid dealing with

    ♪ അവോയ്ഡ് ഡീലിംഗ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിഞ്ഞുനിൽക്കുക, അടുത്തു പെരുമാറാതിരിക്കുക, അപകടം ഒഴിവാക്കി ഗതി നിയന്ത്രിക്കുക, ഒഴിഞ്ഞുപോകുക, ഒഴിച്ചുകൊണ്ടു പോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക