1. avow

    ♪ അവൗ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരസ്യമായി പ്രസ്താവിക്കുക, പരസ്യമായി സമ്മതിക്കുക, ദൃഢപ്രസ്താവം ചെയ്യുക, പ്രഖ്യാപിക്കുക, മുറുകെപ്പിടിക്കുക
  2. avowed

    ♪ അവൗഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരസ്യമായി പ്രസ്താവിച്ച, സ്വയം ഏറ്റുപറഞ്ഞ, ആത്മനിവേദനം നടത്തിയ, ശാപിത, ശപഥം ചെയ്യപ്പെട്ട
  3. avowal

    ♪ അവൗവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൃഢപ്രതിജ്ഞ, പ്രഖ്യാപനം, പ്രസ്താവന, ഖ്യാപനം, ദൃഢോക്തി
    3. ദൃഢപ്രസ്താവം, ഉറപ്പിച്ചുപറയൽ, പ്രഖ്യാപനം, ഉറപ്പിക്കൽ, വാദമുഖം
    4. പ്രതിജ്ഞ, ശപഥം, ശപം, ശപനം, പ്രണിധി
    5. അവകാശവാദം, ദൃഢപ്രസ്താവം, ഉറപ്പിച്ചുപറയൽ, പ്രസ്താവന, പ്രഖ്യാപനം
    6. ശപഥം, ശപം, ശപനം, പ്രതിജ്ഞ, ആശ്രവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക