1. awaken

    ♪ അവെയ്ക്കൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉണരുക, ഉറക്കമുണരുക, എഴുന്നേൽക്കുക, എഴിക്കുക, എഴീക്കുക
    3. ഉണർത്തുക, തുയിലുണർത്തുക, ഉയർത്തുക, ഉദ്ബുദ്ധമാക്കുക, കണ്ണുതുറപ്പിക്കുക
  2. awakening

    ♪ അവെയ്ക്കനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറക്കംവിട്ടുണരൽ, ഉറക്കമുണരൽ, ഉത്ഥാനം, ഉത്ഥാപനം, വ്യുത്ഥാനം
  3. well-awakened

    ♪ വെൽ-അവേക്കൺഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നന്നായിഉണർത്തപ്പെട്ട
  4. half-awakeneness

    ♪ ഹാഫ്-അവേക്ക്നെസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പാതി ഉണർന്നിരിക്കുന്ന
  5. rude awakening

    ♪ റൂഡ് അവേക്കനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മതിഭ്രമവിമുക്തി, യാഥാർത്ഥ്യദർശനം, അപ്രീതി, അതൃപ്തി, ഇച്ഛാഭംഗം
    3. ഷോക്ക്, ഞെട്ടൽ, നടുക്കം, ഞടുക്കം, ഞെടുക്കം
    4. അപ്രതീക്ഷിതസംഭവം, ആശ്ചര്യഹേതു, ഞെട്ടൽ, നടുക്കം, ഞടുക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക