1. aware

    ♪ അവെയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിവുള്ള, അറിയാവുന്ന, ജാഗ്രതയുള്ള, ഉണർവ്വുള്ള, ബോധമുള്ള
    3. അറിവുള്ള, ജ്ഞാനമുള്ള, ഗ്രഹണശക്തിയുള്ള, ബുദ്ധിശക്തിയുള്ള, ലോകഗതിയെപ്പറ്റി നല്ല പരിജ്ഞാനമുള്ള
  2. awareness

    ♪ അവെയർനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവബോധം, ബോധം, സ്വബോധം, സ്വയംബോധം, സ്വയാവബോധം
  3. spatio-temporal awareness

    ♪ സ്പേഷ്യോ-ടെംപറൽ അവെയർനെസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥലകാല ബോധം
  4. self awareness

    ♪ സെൽഫ് അവേർനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മാവബോധം
  5. awareness of

    ♪ അവെയർനസ് ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിചിതത്വം, പരിചയം, നിത്യപരിചയം, സുപരിചയം, അടുത്ത പരിചയം
    3. അനുഭവം, സംവേദനം, അനുഭവപ്പെടൽ, പരിചയം, ഉൾപ്പെടൽ
    4. പരിചയം, രൂഢി, നിരൂഢി, പറ്റ്, മുഖപരിചയം
    5. പരിചിതമാകൽ, പരിചിതമാക്കൽ, പരിചയപ്പെടൽ, അനുഭവമുണ്ടാകൽ, അടുത്തു പരിചയപ്പെടൽ
  6. aware of

    ♪ അവെയർ ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതീവസംവേദനക്ഷമമായ, വളരെ വേഗം പ്രതികരിക്കുന്ന, ഒരു പ്രദോദനത്തോടു പ്രതികരിക്കുന്ന, പുറമേനിന്നുള്ള പ്രേരകത്തോടു പ്രതികരിക്കുന്ന, സൂക്ഷ്മബോധമുള്ള
    3. ബോധമുള്ള, ജാഗ്രതയുള്ള, ഗ്രഹിക്കുന്ന, ഉണർവ്വുള്ള, അറിവുള്ള
    4. ഉണർവ്വുള്ള, പ്രബുദ്ധ, ബോധമുള്ള, ഉത്ബുദ്ധ, ഉദ്ബുദ്ധ
    1. idiom (ശൈലി)
    2. വിവരങ്ങൾ അറിഞ്ഞ, രഹസ്യവിവരം സംബന്ധിച്ച അറിവുള്ള, വിവരങ്ങൾ അറിയാവുന്ന, കാര്യവിവരമുള്ള, പരിചിതമായ
    1. phrase (പ്രയോഗം)
    2. കാര്യങ്ങൾ എല്ലാം അറിയാവുന്ന, അറിയുന്ന, അറിഞ്ഞ, അറിയാവുന്ന, നല്ലപോലെ പരിചിതമായ
  7. intellectual awareness

    ♪ ഇൻറലക്ച്വൽ അവെയർനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാംസ്കാരികമുന്നേറ്റം, വെെജ്ഞാനിക അവബോധം, വിദ്യാഭ്യാസം, കലാബോധം, വിദ്യാഭ്യാസംകൊണ്ടും മറ്റും മനസ്സിനുണ്ടാകുന്ന മേന്മ
  8. be aware

    ♪ ബീ അവെയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിയുക, നണ്ണുക, തെരിയുക, കണ്ണു തുറക്കുക, ഉപലഭിക്കുക
  9. become aware of

    ♪ ബികം അവെയർ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇന്ദ്രിയദ്വാരാ അറിയുക, പഞ്ചേന്ദ്രിയങ്ങളിൽ ഏതിലൂടെയെങ്കിലും അറിയുക, കണ്ടറിയുക, തിരിച്ചറിയുക, മനസ്സിലാക്കുക
    3. ഇന്ദ്രിയബോധമുണ്ടാകുക, അറിയുക, മണം പിടിച്ചു കണ്ടുപിടിക്കുക, അനുഭവപ്പെടുക, ഗോചരമാകുക
    4. ഉണരുക, മനസ്സിലാക്കുക, പ്രത്യക്ഷബോധ്യം വരുക, ബോധവാനാകുക, ബോധം വരുക
    5. മനസ്സിലാക്കുക, ബോധ്യമാവുക, അവബോധമുണ്ടാകുക, തിരിച്ചറിയുക, ബോദ്ധ്യം വരുക
  10. artistic awareness

    ♪ ആർട്ടിസ്റ്റിക് അവയർനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാംസ്കാരികമുന്നേറ്റം, വെെജ്ഞാനിക അവബോധം, വിദ്യാഭ്യാസം, കലാബോധം, വിദ്യാഭ്യാസംകൊണ്ടും മറ്റും മനസ്സിനുണ്ടാകുന്ന മേന്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക