1. be carried away, get carried away

    ♪ ബീ കാരിഡ് അവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വികാരാവേശം കൊണ്ടുതന്നെത്തന്നെ മറക്കുക, തന്നത്താൻ മറക്കുക, ആത്മനിയന്ത്രണം വിടുക, ആത്മനിയന്ത്രണം നഷ്ടപ്പെടുക, മനോനിയന്ത്രണം ഇല്ലാതാവുക
  2. straight away right away

    ♪ സ്ട്രെയിറ്റ് അവേ റൈറ്റ് അവേ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പെട്ടെന്ന്, ഉടൻ, ഉടനടി, അക്ഷണം, അദ്യൈവ
  3. fall away

    ♪ ഫാൾ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താഴേക്കിറങ്ങുക, അടിയിലേക്കു പോകുക, ചരിവായിറങ്ങുക, ചരിഞ്ഞിറങ്ങുക, താഴോട്ടുപോകുക
  4. take someone's breath away

    ♪ ടെയ്ക്ക് സംവൺസ് ബ്രെത്ത് അവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അത്യധികം വിസ്മയിപ്പിക്കുക, വിസ്മയിപ്പിക്കുക, സംഭ്രമിപ്പിക്കുക, സ്തംഭിപ്പിക്കുക, അത്ഭുതപ്പെടുത്തുക
  5. cast someone away

    ♪ കാസ്റ്റ് സംവൺ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കപ്പലപകടത്തിൽപെട്ട് ദൂരത്തെത്തുക, കപ്പൽച്ചേതം വരുക, കരയിൽകുടുങ്ങിപ്പോകുക, കരയ്ക്കടിയുക, കപ്പൽഉറച്ചുപോകുക
  6. away

    ♪ അവേ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദൂരെ, ദൂരേയ്ക്ക്, ദൂരത്ത്, അകലെ, ഇവിടെ നിന്ന്
    3. ദൂരെ മാറി, ദൂരെ, അകലെ, അകന്ന്, അകലത്തിൽ
    4. ദൂരേയ്ക്ക്, അകലേയ്ക്ക്, വശത്തേയ്ക്ക്, ഒരുവശത്തേയ്ക്ക്
    5. വേറൊരുസ്ഥലത്ത്, മറ്റൊരിടത്ത്, ബഹിഷ്ഠാൽ, വേറെങ്ങാണ്ട്, വെളിയിൽ
  7. beaver beaver away

    ♪ ബീവർ ബീവർ അവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കഠിനാദ്ധ്വാനം ചെയ്യുക, കഠിനാദ്ധ്വാനം, അത്യദ്ധ്വാനം, കഠിനപരിശ്രമം, അക്ഷീണപരിശ്രമം
  8. do away with

    ♪ ഡു അവേ വിത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇല്ലായ്മ ചെയ്യുക, ഇല്ലാതാക്കുക, വിരാമമിടുക, നിർത്തലാക്കുക, ഒഴിവാക്കുക
    3. കൊല്ലുക, ഇര, ഇരയായ ജീവി, ഇരജന്തു, പീഡിതമൃഗം
  9. break away

    ♪ ബ്രേക്ക് അവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പിടിവിട്ടോടുക, പിടിയിൽന്നു രക്ഷപ്പെടുക, രക്ഷപ്പെടുക, വഴുതിപ്പോകുക, ഒളിച്ചോടുക
    3. വിട്ടുപോകുക, വേർപിരിയുക, പിരിയുക, വേർതിരിയുക, വിട്ടുമാറുക
  10. far and away

    ♪ ഫാർ ആൻഡ് അവേ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വളരെയധികം, ഏറെ, വളരെയേറെ, വളരെക്കൂടുതലായി, കൂടിയ തോതിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക