1. awkward

    ♪ ഓക്വേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലക്ഷണമായ, ഉപയോഗിക്കാൻ വിഷമമുള്ള, പ്രയോഗവൈഷമ്യമുള്ള, വിഷമമായ, കുഴപ്പമുള്ള
    3. അസൗകര്യപ്പെടുത്തുന്ന, അസൗകര്യപ്രദമായ, അസമയമായ, സമുചിതമല്ലാത്ത, വിഷമ
    4. പ്രയാസകരമായ, വല്ലായ്മയുണ്ടാക്കുന്ന, പരുങ്ങലുളവാക്കുന്ന, ചമ്മലുണ്ടാക്കുന്ന, പരുവക്കേടിലാക്കുന്ന
    5. അസുഖപ്രദമായ, അസ്വസ്ഥതയുണ്ടാക്കുന്ന, അസ്വസ്ഥകരമായ, ഉത്കണ്ഠയനുഭവപ്പെടുന്ന, പിരിമുറുക്കമുള്ള
    6. വിലക്ഷണമായ, അകുശലനായ, അദക്ഷ, കൈമിടുക്കില്ലാത്ത, കൈയാട്ടമില്ലാത്ത
  2. awkward age

    ♪ ഓക്വേഡ് ഏജ്
    src:crowdShare screenshot
    1. noun (നാമം)
    2. യൗവനാരംഭകാലം
  3. all thumbs awkward

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിലക്ഷണപ്രകൃതിയായ, അവലക്ഷണം പിടിച്ച, വർക്കത്തുകെട്ട, അവിദഗ്ദ്ധ, സാമർത്ഥ്യമില്ലാത്ത
  4. awkward problem

    ♪ ഓക്വേഡ് പ്രോബ്ലം
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധിമുട്ടിക്കുന്ന ചോദ്യം, ഊരാക്കുടുക്ക്, പ്രശ്നം, മഹാപ്രശ്നം, വിഷമപ്രശ്നം
  5. awkwardly

    ♪ ഓക്വേഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭാരമായി, ആയാസത്തോടെ, ക്ലേശിച്ച്, സാവധാനം, മെല്ലെ
  6. awkwardness

    ♪ ഓക്വേഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുസരണമില്ലായ്മ, അനുസരണക്കേട്, ദുസ്സ്വഭാവം, അസദ്ഭാവം, പാച്ചൽ
    3. അമ്പരപ്പ്, വല്ലായ്മ, ഇളിഭ്യം, ജാള്യം, ജാള്യത
    4. പ്രകൃതിവിരുദ്ധത, പ്രകൃതിവിരുദ്ധം, വിപരീതബുദ്ധി, നേർവിപരീതത്വം, കടകവിരുദ്ധത
    5. പരാഭവം, പരിങ്ങൽ, പരുങ്ങൽ, അമ്പരപ്പ്, അസ്വസ്ഥത
    6. ഞെരുക്കം, നിർബന്ധം, തടസ്സം, രുണ്ഠനം, രുണ്ഡനം
  7. awkward situation

    ♪ ഓക്വേഡ് സിച്ചുവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴപ്പം, വിഷമസ്ഥിതി, പ്രതിസന്ധി, വെട്ട്, കഷ്ടസ്ഥിതി
    3. വിഷമസന്ധി, ധർമ്മസങ്കടം, സന്ദിഗ്ദ്ധാവസ്ഥ, അക്കടി, അങ്കലാപ്പ്
    4. വിഷമസ്ഥിതി, വിഷമാവസ്ഥ, ദുർഘടസന്ധി, കഷ്ടസ്ഥിതി, കുഴഞ്ഞസ്ഥിതി
    5. വിഷമാവസ്ഥ, കഷ്ടസ്ഥിതി, ആപത്ത്, കുഴപ്പം പിടിച്ച അവസ്ഥ, ദുർഘടസന്ധി
  8. the awkward age

    ♪ ദി ഓക്വേഡ് ഏജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരളൽ, യൗവനാരംഭം, താരുണ്യാരംഭകാലം, ലെെംഗികപക്വതയുടെ ആരംഭം, പ്രായപൂർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക