1. awry

    ♪ അറൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവലക്ഷണമായ, ക്രമം തെറ്റിയ, തെറ്റായ, പിശകായ, കുറ്റമുള്ള
    3. ഒരുവശത്തേക്കു ചരിഞ്ഞ, നേർവഴി വെടിഞ്ഞ, രുഗ്ണ, വഞ്ജുല, വളഞ്ഞ
  2. go awry

    ♪ ഗോ അറൈ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അപകടത്തിൽ പെടുക, ദുരന്തത്തിൽ കലാശിക്കുക, തകരുക, വിപത്തിലെത്തുക, പരാജയപ്പെടുക
    1. phrasal verb (പ്രയോഗം)
    2. തകർന്നടിയുക, വിഫലമാകുക, പരാജയപ്പെടുക, വിജയിക്കാതിരിക്കുക, തോൽവിയടയുക
    3. തെറ്റിപ്പോകുക, പിഴയ്ക്കുക, പാളിച്ച പറ്റുക, ചുവട്പിഴക്കുക, സ്ഖലിക്കുക
    1. verb (ക്രിയ)
    2. ഉന്നംതെറ്റുക, വിഫലമാകുക, അബദ്ധമാകുക, ഉദ്ദേശിച്ചപോലെ കാര്യം നടക്കാതിരിക്കുക, പൊളിയുക
    3. അലസുക, ഫലപ്പെടാതിരിക്കുക, വിഫലമാകുക, നിഷ്ഫലമാകുക, തകരാറാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക