-
axis
♪ ആക്സിസ്- noun (നാമം)
-
axis major
♪ ആക്സിസ് മേജർ- noun (നാമം)
- ദീർഘവ്യാസം
-
axis neutral
♪ ആക്സിസ് ന്യൂട്രൽ- noun (നാമം)
- ഉദാസീനാക്ഷം
-
y-axis
♪ വൈ-ആക്സിസ്- noun (നാമം)
- അച്ചടിസമയത്ത് പ്രിന്റർ കടലീസിലൂടെ നീങ്ങുന്ന ദിശക്ക് ലംബമായുള്ള അക്ഷം
-
x-axis
♪ എക്സ്-ആക്സിസ്- noun (നാമം)
- പ്രിന്ററിലൂടെ കടലാസ് നീങ്ങിപ്പോകുന്ന ദിശക്ക് ലംബമായുള്ള ദിശ
-
principal axis
♪ പ്രിൻസിപ്പൽ ആക്സിസ്- noun (നാമം)
- മുഖ്യഅക്ഷം
-
neural axis
♪ ന്യൂറൽ ആക്സിസ്- noun (നാമം)
- മജ്ജാതന്തു വ്യവസ്ഥാകേന്ദ്രം
-
z-axis
♪ സെഡ്-ആക്സിസ്- noun (നാമം)
- നിർദ്ദേശാങ്ക സംവിധാനത്തിൽ വിവിധ ഇടങ്ങളിലെ ബിന്ദുക്കൾ കണ്ടെത്താനായി ഉപയോഗിക്കുന്ന മൂന്നാം ഘടകം
-
optic axis
♪ ഓപ്റ്റിക് ആക്സിസ്- noun (നാമം)
- ദർശനരേഖ