1. azure

    ♪ അഷുർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആകാശനിറമായ, ആകാശവർണ്ണമായ, നീലിമയേറിയ, ആകാശനീലിമയായ, തെളിഞ്ഞ നീലനിറമുള്ള
  2. the azure

    ♪ ദി അഷ്വർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തരീക്ഷം, പവമാനപഥം, ഭൗമാന്തരീക്ഷം, ബാഹ്യാകാശം, ശുഷിരം
    3. ആകാശം, മാനം, വാനം, വാനകം, ഗഗനം
    4. സ്വർഗ്ഗം, ആകാശം, വാനിടം, വാനുലകം, ഗഗനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക