1. Babble

    ♪ ബാബൽ
    1. -
    2. വേഗത്തിൽ സംസാരിക്കുക
    1. നാമം
    2. വായാടി
    3. ബാലിശസംസാരം
    4. നിരർത്ഥസംഭാഷണം
    5. കളകളാരവം
    6. ജൽപകൻ
    7. ജൽപനം
    8. ജല്പനം
    9. മർമ്മരശബ്ദം
    10. ജല്പകൻ
    1. ക്രിയ
    2. അസംബന്ധം പറയുക
    3. പുലമ്പുക
    4. അസ്പഷ്ടമായി ശബ്ദിക്കുക
    5. ജൽപിക്കുക
    6. മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക
    7. വെള്ളം ഒഴുകുന്ന പോലെയുള്ള ശബ്ദമുണ്ടാക്കുക
    8. ശ്രദ്ധക്കുറവുകൊണ്ട് ഒരു രഹസ്യം വെളിപ്പെടുത്തുക
    9. കുട്ടികളുടെ രീതിയിൽ സംസാരിക്കുക
  2. Babbling

    ♪ ബാബലിങ്
    1. നാമം
    2. ബാലിശസംസാരം
    3. നിരർത്ഥസംഭാഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക