അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
babble
♪ ബാബിൾ
src:ekkurup
noun (നാമം)
മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിലുള്ള സംസാരം, വ്യർത്ഥസംഭാഷണം, ചയവലടിക്കൽ, ജല്പനം, ജല്പിതം
verb (ക്രിയ)
മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക, തെരുതെരെ സംസാരിക്കുക, ചിലയ്ക്കുക, കുട്ടികളുടെ രീതിയിൽ സംസാരിക്കുക, പുലമ്പുക
ചിലയ്ക്കക, ശബ്ദിയ്ക്കുക, അസ്പഷ്ടമായി ശബ്ദിക്കുക, കളകള ശബ്ദമുണ്ടാക്കുക, വെള്ളം ഒഴുകുന്നതുപോലെയുള്ള ശബ്ദമുണ്ടാക്കുക
babbling
♪ ബാബ്ലിംഗ്
src:ekkurup
adjective (വിശേഷണം)
സ്വബോധമില്ലാത്ത, പിച്ചുംപേയും പറയുന്ന, ഭ്രാന്തചിത്തമായ, മനോനില തെറ്റിയ, അയുക്തികം
സംസാരപ്രിയനായ, ധാരാളം സംസാരിക്കുന്ന, വാചാല, വാവദൂക, സദാ സംസാരിക്കുന്ന
ധാരാളം സംസാരിക്കുന്ന, വാചാല, വാവദൂക, സദാ സംസാരിക്കുന്ന, വാചാട
ചേർച്ചക്കേടായിസംസാരിക്കുന്ന, ഉന്മത്തമായ, ചിത്തഭ്രമമുള്ള, പിച്ചും പേയും പുലമ്പുന്ന, തുമ്പില്ലാതെപറയുന്ന
noun (നാമം)
സൊള്ളൽ, സല്ലാപം, വർത്തമാനം, പ്രലപനം, ചിലമ്പൽ
പിച്ചും പേയും, പിച്ചുംപേയും പറയൽ, പുലമ്പൽ, ചിലയ്ക്കൽ, അസ്പഷ്ടജല്പനം
ആരവം, ആരാവം, ആരവാരം, ആരാവാരം, ആരാഭാരം
ഗളഗളം, ഗളഗളശബ്ദം, കളകളശബ്ദം, ഗുളു ഗുളുശബ്ദം, കളകളാരവം
കലപിലസംസാരം, ചിലപ്പ്, സൊള്ളൽ, സല്ലാപം, വർത്തമാനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക