1. baby

    ♪ ബേബി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഞ്ഞ്, കൊച്ച്, ചെറിയ, ചെറുതായ, അല്പ
    1. noun (നാമം)
    2. ബേബി, ശിശു, കുഞ്ഞ്, പിഞ്ചുപെെൽ, പെെയൽ
    1. verb (ക്രിയ)
    2. ലാളിക്കുക, ലാലിക്കുക, അതിയായി ലാളിക്കുക, അമിതമായി ലാളിക്കുക, ഓമനിക്കുക
  2. baby farm

    ♪ ബേബി ഫാം
    src:crowdShare screenshot
    1. noun (നാമം)
    2. ശിശുപാലനാലയം
  3. baby-tooth

    ♪ ബേബി-ടൂത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. പാൽപ്പല്ല്
    3. പാൽപ്പല്ല്
  4. baby-minder

    ♪ ബേബി-മൈൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. മാതാപിതാക്കൾ പുറത്തുപോകുന്പോൾ കുഞ്ഞുങ്ങളെ നോക്കുന്നയാൾ
    3. മാതാപിതാക്കൾ പുറത്തുപോകുമ്പോൾ കുഞ്ഞുങ്ങളെ നോക്കുന്നയാൾ
    4. ആയ
  5. baby bump

    ♪ ബേബി ബംപ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗർഭിണിയുടെ തള്ളിനില്ക്കുന്ന വയർ
  6. baby talks

    ♪ ബേബി ടോക്സ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. കൊച്ചുകുട്ടികളോട് മുതിർന്നവർ കൊഞ്ചലോടെ സംസാരിക്കുക
  7. baby farmer

    ♪ ബേബി ഫാർമർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിഫലം വാങ്ങി കുട്ടികളെ നോക്കുന്നയാൾ
  8. baby-snatcher

    ♪ ബേബി-സ്നാച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ശിശുക്കളെ മോഷ്ടിക്കുന്നയാൾ
  9. baby-talk

    ♪ ബേബി-ടോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കൊഞ്ചൽ ഭാഷ
    3. ശിശുക്കളോട് മുതിർന്നവർ സംസാരിക്കുന്ന കൊഞ്ചൽഭാഷ
  10. baby boom

    ♪ ബേബി ബൂം
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്ന ജനനനിരക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക