- 
                
baby farmer
♪ ബേബി ഫാർമർ- noun (നാമം)
 - പ്രതിഫലം വാങ്ങി കുട്ടികളെ നോക്കുന്നയാൾ
 
 - 
                
baby talks
♪ ബേബി ടോക്സ്- phrasal verb (പ്രയോഗം)
 - കൊച്ചുകുട്ടികളോട് മുതിർന്നവർ കൊഞ്ചലോടെ സംസാരിക്കുക
 
 - 
                
baby farm
♪ ബേബി ഫാം- noun (നാമം)
 - ശിശുപാലനാലയം
 
 - 
                
baby-minder
♪ ബേബി-മൈൻഡർ- noun (നാമം)
 - മാതാപിതാക്കൾ പുറത്തുപോകുന്പോൾ കുഞ്ഞുങ്ങളെ നോക്കുന്നയാൾ
 - മാതാപിതാക്കൾ പുറത്തുപോകുമ്പോൾ കുഞ്ഞുങ്ങളെ നോക്കുന്നയാൾ
 - ആയ
 
 - 
                
baby-snatcher
♪ ബേബി-സ്നാച്ചർ- noun (നാമം)
 - ശിശുക്കളെ മോഷ്ടിക്കുന്നയാൾ
 
 - 
                
baby-tooth
♪ ബേബി-ടൂത്ത്- noun (നാമം)
 - പാൽപ്പല്ല്
 - പാൽപ്പല്ല്
 
 - 
                
baby
♪ ബേബി- adjective (വിശേഷണം)
 
- noun (നാമം)
 
- verb (ക്രിയ)
 
 - 
                
baby-talk
♪ ബേബി-ടോക്ക്- noun (നാമം)
 - കൊഞ്ചൽ ഭാഷ
 - ശിശുക്കളോട് മുതിർന്നവർ സംസാരിക്കുന്ന കൊഞ്ചൽഭാഷ
 
 - 
                
baby bump
♪ ബേബി ബംപ്- noun (നാമം)
 - ഗർഭിണിയുടെ തള്ളിനില്ക്കുന്ന വയർ
 
 - 
                
baby boom
♪ ബേബി ബൂം- noun (നാമം)
 - ഉയർന്ന ജനനനിരക്ക്