1. A confirmed bachelor

    1. നാമം
    2. ഒരിക്കലും വിവാഹം കഴിക്കില്ലെന്ൻ ദൃഢനിശ്ചയംചെയ്ത ആൾ
  2. Bachelor girl

    ♪ ബാചലർ ഗർൽ
    1. നാമം
    2. അവിവാഹിതയായി തനിച്ചു വസിക്കുന്നവൾ
  3. Chronic bachelor

    ♪ ക്രാനിക് ബാചലർ
    1. നാമം
    2. വിവാഹം കഴിക്കാത്ത മധ്യ വയസ്ക്കൻ
  4. Eligible bachelor

    ♪ എലജബൽ ബാചലർ
    1. നാമം
    2. അവിവാഹിതനും പണക്കാരനുമായ യുവാവ്
  5. Old bachelor

    ♪ ഔൽഡ് ബാചലർ
    1. നാമം
    2. ഉറച്ച അവിവാഹിതൻ
  6. Bachelor

    ♪ ബാചലർ
    1. നാമം
    2. അവിവാഹിതൻ
    3. കലാശാലാബിരുദധാരി
    4. ബ്രഹ്മചാരി
    5. സർവ്വകലാശാല ബിരുദം നേടിയ വ്യക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക