- adverb (ക്രിയാവിശേഷണം)
ചുറ്റിലും, ചുറ്റും, ചുറ്റുപാടും, പരിതഃ, അവിടെയും ഇവിടെയും
- phrase (പ്രയോഗം)
അങ്ങുമിങ്ങും, ഇവിടെയും അവിടെയും, അവിടെയും ഇവിടെയും, ചുഴലം, ചുറ്റും
- verb (ക്രിയ)
ഊഞ്ഞാലാടുക, ആടുക, മുമ്പോട്ടും പിറകോട്ടും ആടുക, ഊങ്ങുക, പിറകോട്ടും മുമ്പോട്ടും ആടുക
ആടുക, ചാഞ്ചാടുക, അങ്ങോട്ടുമിങ്ങോട്ടും ഇളകുക, മുന്നോട്ടും പിന്നോട്ടും ആടുക, ഇളകുക
ആടുക, ഇളകിയാടുക, ഒരുവശത്തേക്കു ചായുക, ഒൽകുക, ഇളകുക
- verb (ക്രിയ)
അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുക, സദാ ഗതാഗതം ചെയ്യുക, പതിവായി പോകുക, പതിവായി സഞ്ചരിക്കുക, ഗതാഗതം ചെയ്യുക
ഗതാഗതം ചെയ്യുക, പോകുകയും വരുകയും ചെയ്യുക, അങ്ങോട്ടുമിങ്ങോട്ടം ഓടുക, അങ്ങോട്ടുമിങ്ങോട്ടും പതിവായി സഞ്ചരിക്കുക, ഓടുക
സദാ ഗതാഗതം ചെയ്യുക, പതിവായി പോകുക, പതിവായി സഞ്ചരിക്കുക, സ്ഥിരമായി പൊയ്ക്കൊണ്ടിരിക്കുക, രണ്ടുസ്ഥലങ്ങൾക്കിടക്ക് അങ്ങോട്ടുമിങ്ങോട്ടും ക്രമമായി സഞ്ചരിക്കുക
- verb (ക്രിയ)
ആന്ദോളനം ചെയ്യുക, ചാഞ്ചാടുക, ഊഞ്ഞാലാടുക, മുമ്പോട്ടും പുറകോട്ടും ആടുക, പുറകോട്ടും മുമ്പോട്ടും ആടുക
- verb (ക്രിയ)
അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുക, സദാ ഗതാഗതം ചെയ്യുക, പതിവായി പോകുക, പതിവായി സഞ്ചരിക്കുക, ഗതാഗതം ചെയ്യുക
ബസ്സിലോ തീവണ്ടിയിലോ പതിവായി സഞ്ചരിക്കുക, അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുക, ഇങ്ങോട്ടും അങ്ങോട്ടും യാത്രചെയ്യുക, ജോലിസ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുക, പോകുകയും വരുകയും ചെയ്യുക