1. backbiting

    ♪ ബാക്ക്ബൈറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൂഷ്യം പറച്ചിൽ, ആളില്ലാത്ത തക്കംനോക്കി അയാളെപ്പറ്റി ദൂഷ്യം പറയൽ, ദ്വേഷിക്കൽ, അപവാദം, പഴി
  2. backbite

    ♪ ബാക്ക്ബൈറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുശുന്പ് പറയുക
    3. ഏഷണി പറയുക
    4. അപവാദം പറയുക
    5. കുശുമ്പ് പറയുക
    6. ആളില്ലാത്ത തക്കം നോക്കി അയാളെപ്പറ്റി ദൂഷ്യം പറയുക
  3. backbiter

    ♪ ബാക്ക്ബൈറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമർശകൻ, വിമർശി, വിമർശിക്കുന്നവൻ, വിമർശിക്കുന്നയാൾ, നിരൂപകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക