- verb (ക്രിയ)
 
                        പിന്നോട്ടടിക്കുക, നീട്ടിവയ്ക്കുക, താമസിപ്പിക്കുക, പുരോഗതി തടസ്സപ്പെടുത്തുക, വിളംബിപ്പിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        ദൃഢീകരിക്കുക, ഈടുറ്റതാക്കുക, സ്ഥിരീകരിക്കുക, തെളിയിക്കുക, സമർത്ഥിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        പിന്നിൽക്കൂടി, കേൾക്കാതെ കണ്ട്, വഞ്ചകമായി, ഒളിച്ച്, അയാളറിയാതെ
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        പിന്മാറുക, കാലുമാറുക, പിൻതിരിഞ്ഞോടുക, ഇരിപായുക, കരണം മറിയുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        പിന്തുണയ്ക്കുക, പിന്താങ്ങുക, തുണയ്ക്കുക, സഹായിക്കുക, ഒപ്പം നിൽക്കുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        തിരിച്ചുപറയുക, തർക്കുത്തരം പറയുക, പകരം പറയുക, ഒറ്റ പറയുക, ഒറ്റയ്ക്കൊറ്റക്കു പറയുക
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        നട്ടെല്ലുപൊട്ടിക്കുന്ന, നടുവൊടിക്കുന്ന, ശ്രമകരമായ, കഠിനം, കഠോരം