1. back out of

    ♪ ബാക്ക് ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പിന്മാറുക, കാലുമാറുക, പിൻതിരിഞ്ഞോടുക, ഇരിപായുക, കരണം മറിയുക
  2. set someone back, set something back

    ♪ സെറ്റ് സംവൺ ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്നോട്ടടിക്കുക, നീട്ടിവയ്ക്കുക, താമസിപ്പിക്കുക, പുരോഗതി തടസ്സപ്പെടുത്തുക, വിളംബിപ്പിക്കുക
  3. back something up

    ♪ ബാക്ക് സംത്തിംഗ് അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ദൃഢീകരിക്കുക, ഈടുറ്റതാക്കുക, സ്ഥിരീകരിക്കുക, തെളിയിക്കുക, സമർത്ഥിക്കുക
  4. back-breaking

    ♪ ബാക്ക്-ബ്രേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നട്ടെല്ലുപൊട്ടിക്കുന്ന, നടുവൊടിക്കുന്ന, ശ്രമകരമായ, കഠിനം, കഠോരം
  5. back down

    ♪ ബാക്ക് ഡൗൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരാജയം സമ്മതിക്കുക, തോൽവി അംഗീകരിക്കുക, തോൽവി സമ്മതിക്കുക, കീഴ്പ്പെടുക, സുല്ലിട്ടുപോകുക
  6. back someone up

    ♪ ബാക്ക് സംവൺ അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പിന്തുണയ്ക്കുക, പിന്താങ്ങുക, തുണയ്ക്കുക, സഹായിക്കുക, ഒപ്പം നിൽക്കുക
  7. behind someone's back

    ♪ ബിഹൈൻഡ് സംവൺസ് ബാക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പിന്നിൽക്കൂടി, കേൾക്കാതെ കണ്ട്, വഞ്ചകമായി, ഒളിച്ച്, അയാളറിയാതെ
  8. back

    ♪ ബാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിന്നിലുള്ള, അവര, പുറകിലുള്ള, പിറകിലുള്ള, പിൻഭാഗത്തുള്ള
    3. പഴയ, മുൻ, മുമ്പത്തെ, നേരത്തേയുള്ള, മുമ്പിലത്തേതായ
    1. adverb (ക്രിയാവിശേഷണം)
    2. പിന്നോട്ട്, പിൻപേ, പുറകോട്ട്, പിറകിലേയ്ക്ക്, തിരിച്ച്
    3. മുമ്പ്, നേരത്തേ, മുന്ന, മുന്നം, മുമ്പേ
    1. noun (നാമം)
    2. പുറക്, പിറക്, മുതു, മുതുക്, പുറം
    3. പിൻ, പിറക്, പിൻപ്, പുറക്, കട്യ
    4. പുറകറ്റം, വാലറ്റം, ബാലാഗ്രം, വാൽഭാഗം, അറുതി
    5. മറുവശം, മറുഭാഗം, പിൻപുറം, മറ്റേപ്പുറം, മറുപാട്
    1. verb (ക്രിയ)
    2. പിന്താങ്ങുക, തുണയ്ക്കുക, പിന്തുണനല്കുക, മുൻനിന്നു പ്രവർത്തിക്കുക, പണം മുടക്കുക
    3. പിന്തുണയ്ക്കുക, പിന്തുണ നൽകുക, അംഗീകരിച്ച് ഒപ്പുവയ്ക്കുക, മേലൊപ്പുവയ്ക്കുക, അനുമതി നല്കുക
    4. പന്തയംവയ്ക്കുക, പന്തയം കെട്ടുക, വാതുവയ്ക്കുക, ചൂതുകളിക്കുക, ചൂതാടുക
    5. പിന്തിരിയുക, തിരിച്ചടിക്കുക, പിന്നോട്ടുപോകുക, എതിർദിശയിൽ ചലിക്കുക, പിന്നോക്കംപോകുക
  9. answer someone back

    ♪ ആൻസർ സംവൺ ബാക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തിരിച്ചുപറയുക, തർക്കുത്തരം പറയുക, പകരം പറയുക, ഒറ്റ പറയുക, ഒറ്റയ്ക്കൊറ്റക്കു പറയുക
  10. backing

    ♪ ബാക്കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിന്തുണ, താങ്ങ്, പിന്താങ്ങ്, പിൻബലം, ഉപകാരം
    3. പിൻതാങ്ങൽ, പിന്തുണ, പ്രയോജകധനസഹായം, പണം മുടക്കൽ, പണം ഏർപ്പെടുത്തിക്കൊടുക്കൽ
    4. പശ്ചാത്തലം, പക്കമേളം, പക്കവാദ്യം, വാദ്യമേളം, പക്കപ്പാട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക